Marketing Feature40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കേബിൾ മോഷ്ടിച്ചു: സർക്കാർ ഭൂമിയിലെ മരം മുറിച്ചു നടത്തി: നേതാവിനെ രക്ഷിക്കാൻ പൊലീസിന്റെ നെട്ടോട്ടം: പ്രതി മുൻകൂർ ജാമ്യം നേടിയെന്ന് വ്യാജ പ്രചാരണം: സിപിഎം നേതാവിനെ രക്ഷിക്കാൻ കുതന്ത്രങ്ങൾശ്രീലാല് വാസുദേവന്21 July 2021 9:44 AM IST
Marketing Featureഅജി ഫിലിപ്പ് നൽകിയത് മുൻകൂർ ജാമ്യഹർജിയല്ല; അത് വെറും റിട്ട്; അറസ്റ്റ് അട്ടിമറിച്ചത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമല്ല; കേബിൾ മോഷ്ടാവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് അടൂർ പൊലീസ്: സിപിഎം സ്വാധീനവും പിന്നിൽശ്രീലാല് വാസുദേവന്25 July 2021 10:46 AM IST
Marketing Featureപുതുവലിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിന്ന് പാഞ്ഞത് രണ്ടു വണ്ടി ഗുണ്ടകളുമായി; അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കേ പൊലീസ് വളഞ്ഞു; ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ വച്ച് പിടികൂടി; ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പിനെ ഒടുക്കം അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മറുനാടൻ വാർത്തയെ തുടർന്ന്ശ്രീലാല് വാസുദേവന്7 Sept 2021 12:50 PM IST