INVESTIGATIONകട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കിടക്കുന്ന കുഞ്ഞ്; മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ മാതാപിതാക്കളും; കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി; ഗള്‍ഫിലായിരുന്ന അജേഷ് നാട്ടിലെത്തിയത് കുറച്ചു കാലം മുമ്പ്; ജീവനൊടുക്കിയതിന്റെ കാരണം അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ19 March 2025 12:17 PM IST