SPECIAL REPORTവിദ്യാര്‍ത്ഥികളുടെ നിറത്തെയും വണ്ണത്തെയും പരിഹസിക്കുന്നത് ഡോ. റാമിന്റെ വിനോദം; കുട്ടികളെ ബ്ലാക്കിയും വൈറ്റിയും കോക്കറോച്ചും സ്കിന്നിയുമാക്കി തരം തിരിച്ചു; 15 വര്‍ഷം അധ്യാപകനായി തുടരുന്നത് മാനേജ്മെന്റിന്റെ വഴിവിട്ട പിന്തുണയോടെ; അഞ്ചരക്കണ്ടിയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത സ്റ്റാഫ് റാഗിംഗ്; ഡോ. റാമിനും കൂട്ടാളികള്‍ക്കും പിന്നിലെ യഥാര്‍ത്ഥ 'ഗോഡ് ഫാദര്‍മാര്‍' ആര്?മറുനാടൻ മലയാളി ബ്യൂറോ14 April 2026 8:04 AM IST
Right 1മാനേജ്മെന്റിനെ രക്ഷിച്ചെടുക്കാനായി രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് പോലീസ് അന്വേഷണം വഴിമാറ്റുമോ? അഞ്ചരക്കണ്ടിയിലെ നിതിന്റെ മരണം: അന്വേഷണം വഴിതിരിച്ചുവിടാന്‍ 'ലോണ്‍ ആപ്പ്' തന്ത്രം; പിന്നില്‍ കണ്ണൂരിലെ സി.പി.എം. നേതാവെന്ന് ആരോപണം; ബോഡിഷെയിമിംഗും ക്രിമിനല്‍ കുറ്റം; കുട്ടികളുടെ മൊഴി വിനയാകും; തലപുകച്ച് അട്ടിമറിക്കാര്മറുനാടൻ മലയാളി ബ്യൂറോ14 April 2026 7:42 AM IST
SPECIAL REPORTഅമ്മയെയും അമ്മയുടെ സര്‍ജറിയെയും വരെ കളിയാക്കി; പരീക്ഷയ്ക്ക് മൂന്ന് മാര്‍ക്ക് കുറച്ചുവെന്നും ഇത് മാതാപിതാക്കള്‍ക്ക് സര്‍പ്രൈസ് ആയി കൊടുക്കാനും പറഞ്ഞ അധ്യാപകന്; നിതിന്‍ രാജിന്റെ ഫോണ്‍ പരിശോധിക്കും; അധ്യാപകരുടെ മൊഴിയെടുക്കാന്‍ പോലീസ്; വിങ്ങലായി അവസാന ശബ്ദസന്ദേശം; ആരാണ് അഞ്ചരക്കണ്ടിയിലെ 'പുഴുത്ത പട്ടി'?മറുനാടൻ മലയാളി ബ്യൂറോ12 April 2026 5:14 PM IST