SPECIAL REPORTഞാന്‍ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നേഹ; ക്ഷേത്രങ്ങളില്‍ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്; ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും; ബി.ജെ.പി ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:51 AM IST