SPECIAL REPORTഅദാനിയെ പൂട്ടാനിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്വയം അടച്ചുപൂട്ടുന്നു! പ്രവര്‍ത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയെന്ന് സ്ഥാപനകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍; ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് സ്ഥാപനം പൂട്ടുന്നത് തുടര്‍പ്രവര്‍ത്തനങ്ങളുടെ ആശങ്കയിലോ?മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 7:01 AM IST