You Searched For "അടിമാലി"

ബാർ ഹോട്ടൽ സുഗമമായി നടത്തണമെങ്കിൽ പ്രതിമാസം 50,000 രൂപയും മദ്യവും ബിജെപി നേതാവ് ആവശ്യപ്പെട്ടെന്ന് ഉടമ; അടിമാലി വി റ്റി മിഡ് ടൗൺ ഹോട്ടൽ മാനേജിങ് ഡയറക്ടർ നൽകിയ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് അടിമാലി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി; ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്; തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വി എൻ സുരേഷും
വഴക്കിനിടയിൽ ആക്രമണ ഭീതി ഭയന്ന് യുവതി ഓടിക്കയറിയത് അയൽവാസിയുടെ വീട്ടിലേക്ക്; ആക്രമിയെ ചെറുക്കുന്നതിനിടയിൽ വെട്ടേറ്റ ആൾക്ക് ദാരുണാന്ത്യം; വനത്തിനുള്ളിൽ ഒളിവിലിരുന്ന പ്രതിയെ മണിക്കൂറുകൾകം അറസ്റ്റ് ചെയ്ത് പൊലീസ് നടപടിയും; അറസ്റ്റിലായത് മാങ്കുളം സ്വദേശി ഇക്‌ബാൽ
സൂചന ലഭിച്ചിട്ട് ഒരുമാസം; കച്ചവടക്കാർ എന്ന് അറിയിച്ച് ഫോൺവിളിയും കൂടിക്കാഴ്ചയും; 10 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനിനിച്ചത് 25 ലക്ഷത്തിൽ. തൊണ്ടി മുതൽ കൺമുന്നിലെത്തിയപ്പോൾ കച്ചവടക്കാരെ കയ്യോടെ പൊക്കി; അടിമാലിയിലെ ആനക്കൊമ്പ് കള്ളന്മാരെ പൊക്കിയത് ഇങ്ങനെ
അടിമാലിയിലെ മരം മുറിക്ക് പിന്നിൽ റേഞ്ച് ഓഫീസർ; ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജുകളിലും മോഷണം; മുട്ടിലിൽ റോജി അഗസ്റ്റിന് വേണ്ടി ചരടു വലിച്ച സാജനെതിരെ കൂടുതൽ ആരോപണങ്ങൾ; മാഫിയകൾ കുടുങ്ങുമ്പോൾ വെട്ടിലായി സാധാരണ കർഷകരും; കുറ്റികൾ കത്തിച്ച് തെളിവില്ലാതാക്കുമ്പോൾ
സഹോദരന്റെ അസ്തിക്ക് പിടിച്ച പ്രണയം ചേട്ടന് പിടിച്ചില്ല; കാമുകിയെ തട്ടിക്കൊണ്ടു പോയത് മദ്യലഹരിയിൽ ഭീഷണിപ്പെടുത്തി അനുജനെ രക്ഷിക്കാൻ; കല്ലാറിലെ കിഡ്‌നാപ്പിങ് പിടികൂടിയത് നാട്ടുകാരും; പോസ്റ്റ് മോഡേൺ ജീവിതത്തിലെ അടിമാലി കഥ ഇങ്ങനെ
ഇടുക്കിയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ്; അടിമാലിയിൽ സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിൽ; തട്ടിപ്പ് നടന്നത് യൂണിയൻ ബാങ്ക് ശാഖയിൽ; ജില്ലയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നതായും ആക്ഷേപം
രണ്ടു കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ കാമുകന്റെ പിന്മാറ്റം; ഇതോടെ പകയുടെ കനൽ നീറി; പണം വേണമെന്ന ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ വിവാഹം മുടക്കാൻ കടുംകൈ; ആസിഡ് ആക്രമണത്തിന് ശേഷം പോയത് ഭർത്താവിന്റെ വീട്ടിലേക്ക്; മുഖത്ത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് കള്ളവും പറഞ്ഞു; വീട്ടുകാർ കഥകൾ അറിയുന്നത് അഞ്ചാം നാൾ പൊലീസ് വീട്ടിലെത്തിയപ്പോൾ
അടിമാലി സംഘത്തിലെ മുരുകൻ ബിയർ കുപ്പിയിൽ പെട്രോൾ നിറച്ചു കൊണ്ടുവന്ന് ചാറ്റുപാറ ഗ്യാങിലെ സുധീഷിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി; അടിമാലിയിൽ മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ അക്രമം തുടരുമ്പോൾ
അഞ്ചു ബിയർകുപ്പിയിൽ പെട്രോൾ നിറച്ച് തിരി കത്തിച്ച് എറിഞ്ഞത് കത്തിച്ചു കൊല്ലാൻ; കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയും രക്ഷയായില്ല; അരയ്ക്ക് മുകളിലെ പൊള്ളൽ യുവാവിന്റെ ജീവനെടുത്തു; അടിമാലിയിലെ ഗുണ്ടാപക കൊലതാകമായി; സുധീഷിന്റെ ജീവനെടുത്തത് മുരുകന്റെ പക