INVESTIGATION15 കിലോ കഞ്ചാവുമായി വന്ന് ചാടിയത് എക്സൈസിന് മുന്നില്‍; കഞ്ചാവ് എക്സൈസ് കൊണ്ടു പോയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു; ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മറ്റൊരിടത്ത് കഞ്ചാവ് കൈമാറ്റത്തിനിടെ പോലീസിന്റെ കൈയില്‍പ്പെട്ടു; എക്സൈസിന് സംഗതി എളുപ്പമായപ്പോള്‍ കാപ്പ കേസ് പ്രതി അകത്ത്: ഇതൊരു വേറിട്ട കഞ്ചാവ് പിടുത്ത കഥശ്രീലാല് വാസുദേവന്‍27 Jun 2025 10:50 PM IST