Right 1അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത; വിമാനത്തിന്റെ എന്ജിന് ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നു; 'എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിച്ചു, താനല്ലെന്ന് മറുപടിയും'; കോക്പിറ്റിലെ സംഭാഷണങ്ങളും ലഭിച്ചു; പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിമാന ദുരന്തത്തില്‍ ഉയരുന്നത് അടിമുടി ദുരൂഹതമറുനാടൻ മലയാളി ഡെസ്ക്12 July 2025 7:16 AM IST