In-depthകോടതിയില്‍ പത്തു തലയുള്ള രാവണന്; വക്കീല്‍ വേഷം അഴിച്ചാല്‍ പിന്നെ സ്വാതികനും മൃദുഭാഷിയും അല്‍പ്പം ലജ്ജാലുവും; പോളക്കുളത്തില്‍ കത്തികയറി; ടിപി കേസില്‍ ആര്‍ത്തവ വാദവുമായി സിപിഎമ്മിന്റെ മാനം കാത്തു; ചാനല്‍ അഭിമുഖ ബുദ്ധി ഫ്രാങ്കോയ്ക്കും തുണയായി; കാവ്യയുടെ ആദ്യ ഭര്‍ത്താവിന്റെ വക്കീല്‍ രണ്ടാം ഭര്‍ത്താവിനെ രക്ഷിച്ചു! ഇത് മള്ളൂര്‍ രണ്ടാമന്; ദിലീപിന്റെ മുഖത്ത് വീണ്ടും ചിരിയെത്തിച്ച അഡ്വ ബി രാമന്‍പിള്ളയുടെ കഥമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 12:57 PM IST