STATEറോഡിലിറങ്ങുന്ന ജനങ്ങള്‍ തിരിച്ച് വീട്ടില്‍ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ; ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാന്‍ താങ്കള്‍ തയ്യാറാകണം; പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കള്‍ക്ക് വാഴാം; മന്ത്രി റിയാസിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 10:37 AM IST