Right 1മനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനിമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 4:05 PM IST
Top Stories'അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ; അരമണിക്കൂര്‍ മാത്രമാണ് അവര്‍ കോടതിയില്‍ ഉണ്ടാകാറുള്ളത്; കോടതിയില്‍ വന്നാലും ഉറക്കമാണ് പതിവ്; എന്നിട്ട് 'കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല' എന്നാണ് പറയാറുള്ളത്'; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 2:28 PM IST