ANALYSISകൊയിലാണ്ടിയില്‍ അഡ്വ. പ്രവീണ്‍കുമാര്‍, കോഴിക്കോട് കെ ജയന്ത്, നാദാപുരത്ത് കെ എം അഭിജിത്ത്; ബേപ്പൂരില്‍ 'മരുമോനിസത്തിന്റെ വേരറുക്കാന്‍' പി വി അന്‍വര്‍; കോഴിക്കോട് 'കൈപ്പിടിയിലാക്കാന്‍' ഒത്തൊരുമിച്ചു യുഡിഎഫിന്റെ നീക്കങ്ങള്‍; തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും; ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്റെ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 5:17 PM IST