Right 1എംഎല്‍എ സ്ഥാനവുമായി ബിജെപിയില്‍ ചേര്‍ന്ന സി സി മുകുന്ദന്; തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എയായിരുന്ന കെ അജിത്തും കാവിക്കൊടി പിടിച്ചു; വര്‍ക്കലയില്‍ സിപിഎമ്മിന് ഷോക്ക് സമ്മാനിച്ചു അഡ്വ. സ്മിത സന്തോഷും ബിജെപിയില്‍; ഇടതില്‍ നിന്നും കോണ്‍ഗ്രസിലെ അതൃപ്തരും ബിജെപി പാളയത്തില്‍; കേരളത്തില്‍ ബിജെപിയോടുള്ള 'തൊട്ടുകൂടായ്മ' അതിവേഗം മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 March 2026 1:56 PM IST