Top Stories'സ്വര്‍ണ്ണം ചെമ്പാക്കിയേ...'പാട്ട് ഹിറ്റായതോടെ സിപിഎമ്മിന് പൊള്ളി! തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് നീക്കം; പാരഡി പാട്ടിനെ പേടിക്കുന്നതെന്തിന്? മതവികാരം വ്രണപ്പെട്ടെന്ന് പറയുന്നത് സ്വര്‍ണ്ണക്കൊള്ള പുറത്തുവരുമെന്ന് ഭയക്കുന്നവര്‍ മാത്രം; കേസെടുത്താല്‍ നിയമപരമായി നില്‍ക്കില്ലെന്ന് അഡ്വ.എം.ആര്.അഭിലാഷ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 4:36 PM IST