Top Storiesസിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന് ബിജെപിയില്‍; ബ്ലോക്ക് പഞ്ചായത്തിലെ അംഗത്വം രാജിവെച്ചു മറുകണ്ടം ചാടല്‍; സ്മിതക്കായി വര്‍ക്കല സീറ്റ് ബിഡിജെഎസില്‍ നിന്നും തിരിച്ചെടുത്തു ബിജെപി; മുന്‍ സിപിഎം നേതാവ് സുന്ദരശേന്റെ മകളുടെ വരവോടെ വര്‍ക്കല സീറ്റില്‍ ത്രികോണപ്പോര്മറുനാടൻ മലയാളി ബ്യൂറോ22 March 2026 5:01 PM IST