SPECIAL REPORTഎല്ലാ ജില്ലകളിലും സെറ്റില്‍മെന്റ് കമ്മിഷനുകള്‍ രൂപികരിക്കും, ഓരോ ജില്ലയിലും ജില്ലാ രജിസ്ട്രാര്‍ നേതൃത്വം നല്‍കും; കേസിന്റെ അര്‍ഹത അനുസരിച്ച് മുദ്രവില കുടിശ്ശികയില്‍ 60 ശതമാനംവരെയും രജിസ്ട്രേഷന് ഫീസ് കുടിശ്ശികയില്‍ 75 ശതമാനംവരെയും ഇളവ് നല്‍കും; ഭൂമിവില കുറച്ചുകാണിച്ച് ആധാരം: കേസ് തീര്‍പ്പാക്കാന്‍ പുതിയ സംവിധാനംമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 12:32 PM IST