SPECIAL REPORT''നിങ്ങള്‍ ഇതുവരെ കേട്ടതൊന്നുമല്ല സത്യം; ജിജി ചുമരില്‍ തല ഇടിച്ചുപൊട്ടിച്ചു; ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു; കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം':ഭാര്യയോട് അതിക്രമം കാട്ടിയെന്ന കേസ് നേരിടുന്ന മോട്ടിവേഷന്‍ പ്രഭാഷകന്‍ മാരിയോ ജോസഫ് മറുനാടനോട് പറയുന്നു 'ദാമ്പത്യത്തിലെ കല്ലുകടിയുടെ' കഥമറുനാടൻ മലയാളി ഡെസ്ക്15 Nov 2025 9:25 PM IST