SPECIAL REPORTഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധം; വ്യാപാരബന്ധങ്ങളടക്കം തളര്‍ത്തിയതും സമ്മര്‍ദ്ദമേറ്റി; റഷ്യയുടെ 'അദൃശ്യ' ഇടപെടലും നിര്‍ണായകം; ഒടുവില്‍ മുന്നോട്ടുവച്ച കാല് പിന്നോട്ടെടുത്ത് ചൈന; ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് അമേരിക്കയെ പോലും ഞെട്ടിച്ച ഇന്ത്യ-ചൈന അതിര്‍ത്തിക്കരാര്‍ മോദിയുടെ നയതന്ത്ര വിജയംസ്വന്തം ലേഖകൻ23 Oct 2024 4:10 PM IST