SPECIAL REPORT'മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്'; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; 'എന്നാലും നമ്മളെങ്ങനെ തോറ്റു'വെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; 'അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായ'മെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്അശ്വിൻ പി ടി13 Dec 2025 8:26 PM IST