SPECIAL REPORTപത്രങ്ങളില്‍ ചരമവാര്‍ത്ത വന്നു, ബന്ധുക്കള്‍ സംസ്‌കാര ചടങ്ങിനുള്ള ഒരുക്കം തുടങ്ങി; മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്ന 'മൃതദേഹത്തിന് 'അനക്കം ശ്രദ്ധിച്ച് ജീവനക്കാരന്‍; കണ്ണൂര്‍ എകെജി ആശുപത്രിയില്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്അനീഷ് കുമാര്‍14 Jan 2025 9:04 PM IST