Lead Storyട്രംപിന്റെ വിരട്ടലിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ല! എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നമ്മള് അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി; ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലി വളര്‍ത്തുകാര്‍ക്കോ, കര്‍ഷകര്‍ക്കോ ദോഷം വരുത്തുന്ന ഒരു കരാറും അനുവദിക്കില്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പോലെ അമേരിക്കയുടെ അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമെന്ന് തറപ്പിച്ച് പറഞ്ഞ് മോദിമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:37 PM IST
FOREIGN AFFAIRSഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ച ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍; മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്നും ചൈന; ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി; ഏകപക്ഷീയ താരിഫുകളും വെല്ലുവിളികളും ചര്‍ച്ചയായി; ട്രംപിന് പരോക്ഷ മറുപടിയുമായി മോദിമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 12:26 AM IST
FOREIGN AFFAIRSസൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:55 PM IST
SPECIAL REPORTരത്നങ്ങള്‍, ആഭരണങ്ങള്‍, ടെക്സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍ എന്നീ മേഖലകളെ ഏറ്റവും അധികം ബാധിക്കും; ഫാര്‍മസിക്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവയെ ഒഴിവാക്കിയത് ആശ്വാസം; ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയില്‍ വെള്ളം കുടിക്കുന്ന കയറ്റുമതി മേഖലകള്‍ ഏതെല്ലാം? ദേശീയ താല്പര്യം സംരക്ഷിക്കാന്‍ നടപടിയെന്ന് കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ31 July 2025 12:17 AM IST
FOREIGN AFFAIRSട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമെന്ന കോടതി വിധിയ്ക്ക് അപ്പീല്‍ കോടതിയില്‍ നിന്നും ആശ്വാസം; ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്കി; നിയമ യുദ്ധം ഇനി സുപ്രീംകോടതിയില്‍; അധിക തീരുവ കേസിലെ അന്തിമ വിധി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:32 AM IST
INDIAട്രംപിന്റെ പകര ചുങ്കത്തില്‍ നരേന്ദ്രമോദിയുടേത് നാണംകെട്ട കീഴടങ്ങല്‍; അമേരിക്ക നടപ്പാക്കിയ അധികതീരുവയ്ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല: പ്രകാശ് കാരാട്ട്സ്വന്തം ലേഖകൻ3 April 2025 6:59 PM IST