Right 1ഇപ്പോഴത്തെ പ്രസിഡന്റോ താനോ വിദേശയാത്ര നടത്തിയിട്ടില്ല; എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉണ്ട്; ആരുടെ കെയര്‍ ഓഫിലാണ് വിദേശയാത്ര നടത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിശോധിക്കണം; അനന്തഗോപനെതിരെ ഒളിയമ്പുമായി പത്മകുമാര്‍; ശബരിമലയില്‍ സിപിഎമ്മില്‍ അടിമൂക്കുമോ?മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:43 AM IST