Marketing Featureമാസ്ക് ധരിച്ചെത്തി സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തു കയറി; ബാറ്ററികൾ മുകൾനിലയിൽ നിന്നു തലയിൽ ചുമന്ന് താഴെ എത്തിച്ചു; ഗുഡ്സ് ഓട്ടോയിൽ സാധനങ്ങൾ കയറ്റിയത് ചുമട്ട് തൊഴിലാളികളെ വിളിച്ചും; പട്ടാപ്പകൽ അതിവിദഗ്ധമായി കവർച്ച നടത്തിയ അനീഷിനെ വീട്ടിലെത്തും മുമ്പേ അറസ്റ്റ് ചെയ്ത് പൊലീസുംമറുനാടന് ഡെസ്ക്27 Aug 2020 8:55 AM IST
Marketing Featureകോവിഡ് വന്നതോടെ ഓട്ടോറിക്ഷ ഉടമക്ക് തിരിച്ച് നൽകി; കൂലിപ്പണിക്ക് പോയെങ്കിലും കുടുംബം പുലർത്താനുള്ള വക കിട്ടുന്നില്ല; വീട്ടു വാടകയ്ക്കായി നിരന്തരം സമ്മർദ്ദവുമായി വീട്ടുടമയും; ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് ജീവനൊടുക്കിയതോടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ ഭാര്യയും അമ്മയുംമറുനാടന് ഡെസ്ക്4 Sept 2020 5:37 AM IST
KERALAMകവളപ്പാറ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അനീഷിന്റെ ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചു; തിരൂർ സബ്ട്രഷറിയിൽ ഓഫീസ് അറ്റന്ററായി നിയമനംസ്വന്തം ലേഖകൻ12 Sept 2020 3:45 PM IST
SPECIAL REPORTപലർക്കും ഇതൊരു കൗതുക വാർത്തയാണ്, പക്ഷേ എനിക്ക് ഇത് ജീവിതമാണ്; പ്രേമിക്കാനുള്ള ഗ്ലാമറും കഴിവും ഉണ്ടായിരുന്നില്ല; മാട്രിമോണിയൽ സൈറ്റുകളിലെ പരസ്യം കണ്ടു വിളിച്ചപ്പോൾ എല്ലാവർക്കും വേണ്ടത് സർക്കാർ ജീവനക്കാരെ; ദല്ലാളുമാരെ ആശ്രയിച്ചിട്ടും കാര്യമുണ്ടായില്ല; 35ാം വയസ്സിൽ വധുവിനെ തേടി ഫ്‌ളക്‌സടിച്ച അനീഷ് മറുനാടനോട് പറഞ്ഞത്മറുനാടന് മലയാളി6 Nov 2020 12:34 PM IST
Uncategorizedകോൺക്രീറ്റ് മിക്‌സിങ്ങ് യന്ത്രം വില്ലനായി;തമിഴ്‌നാട്ടിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മരണം ലോറിയിൽ നിന്ന് വീണ മിക്‌സിങ്് യന്ത്രം സ്‌കുട്ടറിലിടിച്ച്; മരണപ്പെട്ടത് കട്ടപ്പന സ്വദേശിമറുനാടന് മലയാളി11 Dec 2020 6:19 AM IST
Marketing Featureകോട്ടയത്തെ നീനുവിന്റെ വഴിയെ ഹരിതയും; പ്രതികൾക്ക് അർഹമായ ശിക്ഷ കൊടുക്കണം... ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ തന്നെയുണ്ടാകും'; ജാതിയും സാമ്പത്തികവുമായിരുന്നു പ്രശ്‌നം; വിതുമ്പലോടെ ഹരിതയുടെ വാക്കുകൾ; ദുരഭിമാന കൊലയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പിടിയിലായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി; മരണം രക്തം വാർന്നൊഴുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്മറുനാടന് മലയാളി26 Dec 2020 10:51 PM IST
Marketing Featureമറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ താലികെട്ടി; എല്ലാം അറിഞ്ഞിട്ടും അച്ഛൻ നൽകിയത് തട്ടിക്കൊണ്ടു പോകൽ പരാതി; സ്റ്റേഷനിൽ മകൾ പ്രണയം സമ്മതിച്ചതോടെ എല്ലാം കോംപ്രമൈസാക്കി; അപ്പോഴും മകളുടെ താലി ചരടിന് ഇട്ടത് മൂന്ന് മാസത്തെ ആയുസ്; തേൻകുറിശിയിൽ ഹരിത തളർന്ന് കരയുമ്പോൾമറുനാടന് മലയാളി27 Dec 2020 6:45 AM IST
Uncategorizedകവലയിൽ ഭാര്യയുടെ അമ്മാവനെ കണ്ടപ്പോൾ വാക്കു തർക്കം; പിന്നെ ഉന്തും തള്ളും; ഭാര്യയെ വീട്ടിലാക്കി അളിയനേയും കൂട്ടി സുരേഷ് എത്തിയത് ആയുധങ്ങളുമായി; തുടയിൽ ഒറ്റക്കുത്തിന് അനീഷിനെ തീർത്തു; ദുരഭിമാനക്കൊല നടത്തിയത് മുമ്പും കൊലക്കേസിൽ അകത്തു കിടന്ന ക്രിമിനൽ; ആസൂത്രകൻ കുമരേശൻ പിള്ളയോ? അതിവേഗം ഇടപെട്ട് പൊലീസും; തേൻകുറിശ്ശിയിൽ സംഭവിച്ചത്മറുനാടന് മലയാളി27 Dec 2020 10:30 AM IST
SPECIAL REPORTചികിത്സാ പിഴവിൽ കിടപ്പിലായത് 20 വർഷം മുമ്പ്; അനീഷ ഒടുവിൽ സംസാരിച്ചത് 2008ൽ; ആപത്ത് കാലത്ത് ജനസമ്പർക്ക പരിപാടിയിലൂടെ വീട് അനുവദിച്ചതുകൊടുത്തത് ഉമ്മൻ ചാണ്ടി; ഇന്നിപ്പോൾ അവശേഷിക്കുന്നത് സഹായിച്ച ആളെ ഒന്നുകാണണമെന്ന ആഗ്രഹം; വഴിയൊരുക്കാമെന്ന് ബേപ്പൂരെ സ്ഥാനാർത്ഥി നിയാസുംകെ വി നിരഞ്ജന്31 March 2021 7:30 PM IST
Marketing Featureയുവതിയെ അപമാനിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു; സിപിഎം ജില്ലാ നേതാക്കളുടെ സമ്മർദം മൂലം പൂഴ്‌ത്തി വച്ച പരാതിയിൽ കേസെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന്മറുനാടന് മലയാളി13 Jun 2021 1:37 PM IST
Marketing Featureജനം ടിവിയുടെ വാർത്ത പോസ്റ്റ് ചെയ്തതിന് താഴെ മുസ്ലിം വിദ്വേഷപരമായ പോസ്റ്റ്; മുസ്ലിം സമുദായത്തെ താറടിച്ചു കമന്റുകൾ; വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി കുടുക്കിയത് ദളിത് യുവാവിനെ; വർഗീയ കലാപ ശ്രമത്തിന് പത്തനാപുരത്ത് സിപിഐ നേതാവ് അടക്കം എഴ് പേർക്കെതിരെ കേസ്മറുനാടന് മലയാളി13 July 2021 8:00 PM IST
Marketing Featureപുലർച്ചെ 3.20ന് പെൺസുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്ന് മിസ്ഡ് കോൾ, 3.30-ന് അനീഷ് കൊല്ലപ്പെട്ടു; കൊലയ്ക്ക് തൊട്ടു മുമ്പ് പെൺകുട്ടിയുടെ അമ്മ വിളിച്ചെന്ന മൊഴികൾ ശരിവെച്ച് ഫോൺ രേഖകളും; അനീഷ് ജോർജ്ജിനെ സൈമൺ ലാലൻ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെടുന്നു; മാളിൽ പോയതിന്റെ വൈരാഗ്യമെന്ന് കുടുംബംമറുനാടന് മലയാളി31 Dec 2021 10:07 AM IST