INVESTIGATIONയുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും ജോണ്സണ് വാങ്ങിയത് 44 ലക്ഷം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ഭാര്യയും വിശ്വാസം നേടാന്‍ ഒപ്പം നിന്നും; ഒടുവില്‍ വിസയുമില്ല, പണവുമില്ല; തട്ടിപ്പുകേസില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍; ഒന്നാം പ്രതി അന്ന ഗ്രേസ് ഓസ്റ്റിന്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 3:24 PM IST