SPECIAL REPORTയുഎസില്‍ നിന്ന് 200 ഇന്ത്യക്കാരെ നാടുകടത്തി; നാടുകടത്തപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് അന്മോള് ബിഷ്ണോയിയും; ലോറന്‍സ് ബിഷ്ണോയിയുടെ ഇളയസഹോദരന് മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; അന്‍മോലിനെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് സിദ്ദിഖിയുടെ മകന്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:30 AM IST