You Searched For "അന്‍വര്‍"

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് അന്‍വര്‍ മാപ്പ് പറയും; ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ സതീശനുമായുള്ള ചര്‍ച്ചയില്‍ ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്‍വര്‍
ദുബായില്‍ കേക്ക് മുറിച്ച് ആഘോഷം; ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും സംസ്ഥാന സമിതി അംഗം; ഫോട്ടോയും കത്തും നിര്‍ണ്ണായകം; പി വി അന്‍വറിന് പിന്നില്‍ സിപിഎം ഉന്നതനോ? പാര്‍ട്ടിയില്‍ രഹസ്യാന്വേഷണം!
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കിലാക്കാന്‍ എന്ത് കുതന്ത്രവും ഉണ്ടാകുമെന്ന സന്ദേശം നല്‍കിയത് എല്ലാവരും ജാഗ്രതയെടുക്കാന്‍; പിണറായി നല്‍കിയത് അന്‍വറിനോട് ഫോണില്‍ സംസാരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന സന്ദേശം
മറുനാടന്‍ മലയാളിയെ രക്ഷിച്ചത് അജിത് കുമാറെന്ന് പരാതി പറഞ്ഞു; അദ്ദേഹത്തെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് വീഴ്ച എന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടില്ല: അന്‍വറിന്റെ പച്ചക്കളളം പൊളിച്ച് മുഖ്യമന്ത്രി; മറുനാടന്‍ വിഷയത്തില്‍ പിണറായി പറഞ്ഞത്
അന്‍വര്‍ ഇനി പറഞ്ഞാല്‍ ഞാന്‍ വീണ്ടും വരും; ഞാന്‍ പോകില്ലെന്നും എല്ലാത്തിനും മറുപടി പറയുമെന്നുമുള്ള പിണറായിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരേയും ഞെട്ടിച്ചു; ഒപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ; ഗവര്‍ണ്ണറുടെ പരാതിയില്‍ അന്‍വറിന് മുന്നറിയിപ്പും; പിണറായി നല്‍കുന്നത് രാഷ്ട്രീയ സന്ദേശം
മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്‍ക്കാന്‍ തന്ത്രം മാറ്റാന്‍ സര്‍ക്കാര്‍
ശശി മറ്റാരുടേയോ ചാരന്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അന്‍വര്‍ ഉയര്‍ത്തുന്നത് സമാനതകളില്ലാത്ത ആരോപണം; വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുഖ്യമന്ത്രിയും എത്തുന്നു; പിണറായി ആര്‍ക്കൊപ്പം? കേരളം ആകാംഷയില്‍
ജയശങ്കറിനെതിരെ കൊലവിളി; ക്രൈംബ്രാഞ്ച് രഹസ്യം ചോര്‍ത്തി പോലീസിനെ വെല്ലുവിളിച്ചു; ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിച്ചിട്ടും അന്‍വറിനെതിരെ കേസില്ല; ആ റിപ്പോര്‍ട്ട് പുറത്തു പോയത് എങ്ങനെ? പോലീസിലും നിലമ്പൂര്‍ ഫാന്‍സോ?
ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍
കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കും; ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി; എല്ലാ പരിധിയും വിട്ട് പിവി അന്‍വര്‍; കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവോ? അഡ്വ. ജയശങ്കറിനെ അന്‍വര്‍ ഭീഷണിപ്പെടുത്തുമ്പോള്‍
സുജിത്തിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ മുക്കാലും അടിച്ചുമാറ്റിയെന്ന് അന്‍വര്‍; സുജിത് ദാസിനെതിരേയും വിജിലന്‍സ് അന്വേഷണം; ഫോണ്‍ സംഭാഷണം വിനയാകുമോ?
ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്ന് ഇടത് യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെന്ന് മാതൃഭൂമി; അജിത് കുമാറിന് പിണറായി പ്രതിരോധം തീര്‍ത്തത് മറുനാടന്‍ ഉയര്‍ത്തി!