ANALYSISസ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന് തന്നെ; ജോസ് കെ മാണിയുടെ 'കേരളാ കോണ്‍ഗ്രസിനെ' കുത്തി തുടക്കം; മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം; പിജെയുടെ നീക്കം തൊടുപുഴ കുടുംബത്തിന് സുഭദ്രമാക്കാന്‍; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 9:50 AM IST
STATEപാര്‍ട്ടിയില്‍ അപു സെയ്ഫ് ആകുന്നതോടെ പൂര്‍ണ വിശ്രമത്തിലേയ്ക്ക് ജോസഫ് മാറും; ലീഡര്‍ഷിപ്പ് മകന് നല്കി പിന്‍സീറ്റ് ഡ്രൈവിങ് അച്ഛന്റെ മോഹം; കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററാകാന്‍ പിജെയുടെ മകന്; അപു എത്തുന്നത് അഞ്ചാമനായെങ്കിലും ഫലത്തില്‍ ഒന്നാമനുമാകും; മോന്‍സും ഫ്രാന്‍സിസും തോമസും കലഹിക്കുമോ? മക്കള്‍ മാഹാത്മ്യം തൊടുപുഴയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 9:42 AM IST