SPECIAL REPORTആയത്തൊള്ള ഖമേനിയുടെ മകന് പടിഞ്ഞാറന്‍ ലണ്ടനില്‍ രണ്ട് ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍; ഇസ്രയേല്‍ എംബസിക്ക് മുന്‍പിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ നിരീക്ഷണ കേന്ദ്രങ്ങളായി മാറ്റിയേക്കാം എന്ന് ആശങ്ക; ഇറാന് പുറത്തുള്ള മൊജ്തബയുടെ സ്വത്തുക്കള്‍ക്ക് ഇനി എന്ത് സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്9 March 2026 7:31 AM IST