You Searched For "അബ്ദുറഹ്‌മാന്‍ രണ്ടത്താണി"

മലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം; മന്ത്രി വി അബ്ദുറഹ്‌മാന്‍ താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും; അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം; സീറ്റ് ലഭിക്കാതിരുന്ന ഷാഫി ചാലിയത്തെ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കാനും നീക്കങ്ങള്‍;  രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ലീഗ് നേതൃത്വം
പിഎംഎ സമീറിനെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു; പാര്‍ട്ടിക്കാരന്‍ എന്ന വികാരമാണ് പ്രകടിപ്പിച്ചത്; സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുളളത്: മത്സര സാധ്യത തള്ളാതെ അബ്ദുറഹ്‌മാന്‍ രണ്ടത്താണി;  യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.വിജയരാഘവന്‍