SPECIAL REPORT'ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല; ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല; വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്; സത്യം പരാജയപ്പെടില്ല, ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും': നിമിഷപ്രിയ കേസില്‍ ആശങ്ക ഉയര്‍ത്തി തലാലിന്റെ സഹോദരന്റെ പോസ്റ്റ്മറുനാടൻ മലയാളി ഡെസ്ക്1 Aug 2025 3:51 PM IST