INVESTIGATIONപ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു; നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി; ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും; കുണ്ടറയില്‍ എഫ് ഐ ആര്‍; ഷാര്‍ജയിലെ ദുരൂഹത അഴിക്കാന്‍ പോലീസ്പ്രത്യേക ലേഖകൻ14 July 2025 9:46 AM IST