Top Storiesചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ജിസ്മോളും മക്കളും നേരിട്ട കൊടിയ പീഡനങ്ങള്‍; ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന മൊഴികള്‍; ജിസ്മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി; മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്സ്വന്തം ലേഖകൻ30 April 2025 6:58 PM IST