SPECIAL REPORTഹേമ കമ്മിറ്റിക്ക് നല്കിയ മൊഴി ഓര്‍മയില്ലെന്ന് മൂന്ന് പേര്; കേസിന് താത്പര്യമില്ലെന്ന് അഞ്ച് പേര്; 26 എഫ്ഐആറുകള്‍ പ്രത്യേകാന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍; കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 1:06 PM IST