SPECIAL REPORTഗൗതമിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ജയില്‍ മോചിതനായി; അമിതിനെ ജാമ്യത്തില്‍ ഇറക്കിയതിനു പിന്നില്‍ ഒരു സംഘമുണ്ടെന്ന് സംശയം; വിജയകുമാറിനേയും മീരയേയും കൊന്ന അമിതിന് പിന്നിലുള്ളവര്‍ മകന്റെ ഘാതകരോ? ആ മൂന്ന് ഫോണ്‍ കാത്തതതും ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ13 Days ago
SPECIAL REPORTവിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും കേസായി; അഞ്ചര മാസത്തോളം ജയിലില്‍ കിടന്നപ്പോള്‍ അമിതിനെ ഭാര്യയും ഉപേക്ഷിച്ചു പോയി; ആ പ്രതികാരം ഇരട്ടക്കൊലയായി; കോട്ടയത്ത് എത്തിയത് മൂന്ന് വര്‍ഷം മുമ്പ്; തിരുവാതുക്കലില്‍ നിന്നും മുങ്ങിയത് മാളയിലെ കോഴി ഫാമില്‍; അമിത് ഒറാങിന്റെ വൈരാഗ്യം അതിരുവിട്ടപ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Days ago
Right 1വിദേശിയുമായുള്ള മകളുടെ വിവാഹം ആഘോഷ പൂര്‍വ്വം ആറു മാസം മുമ്പ് നടത്തിയത് ഇന്ദ്രപ്രസ്ഥയില്‍; സെപ്റ്റംബറില്‍ വീട്ടില്‍ നിന്നും ഐഫോണ്‍ മോഷണം പോയി; മൊബൈല്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതോടെ മോഷണക്കേസ് സാമ്പത്തിക കുറ്റകൃത്യമായി; ആസമുകാരന് ജാമ്യത്തില്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; തിരുവാതിക്കലില്‍ പോലീസ് അന്വേഷണം അമിത്തിന് പിറകെശ്യാം സി ആര്14 Days ago
Right 1സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില് ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?ശ്യാം സി ആര്14 Days ago