You Searched For "അമിത് ഒറാങ്"

ഗൗതമിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ജയില്‍ മോചിതനായി; അമിതിനെ ജാമ്യത്തില്‍ ഇറക്കിയതിനു പിന്നില്‍ ഒരു സംഘമുണ്ടെന്ന് സംശയം; വിജയകുമാറിനേയും മീരയേയും കൊന്ന അമിതിന് പിന്നിലുള്ളവര്‍ മകന്റെ ഘാതകരോ? ആ മൂന്ന് ഫോണ്‍ കാത്തതതും ദുരൂഹത
വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും കേസായി; അഞ്ചര മാസത്തോളം ജയിലില്‍ കിടന്നപ്പോള്‍ അമിതിനെ ഭാര്യയും ഉപേക്ഷിച്ചു പോയി; ആ പ്രതികാരം ഇരട്ടക്കൊലയായി; കോട്ടയത്ത് എത്തിയത് മൂന്ന് വര്‍ഷം മുമ്പ്; തിരുവാതുക്കലില്‍ നിന്നും മുങ്ങിയത് മാളയിലെ കോഴി ഫാമില്‍; അമിത് ഒറാങിന്റെ വൈരാഗ്യം അതിരുവിട്ടപ്പോള്‍
കോട്ടയത്തെ ഇരട്ടക്കൊലയില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍; മൊബൈല്‍ ടവര്‍ പരിശോധനയില്‍ പ്രതിയെ പിടികൂടിയത് മാളയില്‍ നിന്നും; വിരല്‍ അടയാളവും സിസിടിവി ദൃശ്യങ്ങളും കൊലപാതകിയെ ഉറപ്പിച്ചു; തുരുവാതുക്കലിലെ വില്ലനെ അതിവേഗം കണ്ടെത്തി കേരളാ പോലീസ് മികവ്; പ്രതി കുറ്റസമ്മതം നടത്തി; ഇനി തെളിവെടുപ്പ്
ഏപ്രില്‍ നാലിന് ജാമ്യത്തില്‍ ഇറങ്ങി; അതിന് ശേഷം തിരുവാതുക്കല്‍ എത്തി ബഹളം വച്ചു; കോട്ടയത്തെ ലോഡ്ജില്‍ താമസിച്ചത് പകയുമായി; സിസിടിവിയില്‍ ആ മുഖം തെളിഞ്ഞു; വിരല്‍ അടയാളവും അസമുകാരന്റേത്; ഇരട്ടക്കൊലയ്ക്ക് പിന്നില്‍ അമിത് ഒറാങ് എന്ന് പോലീസ്; ആ ക്രൂരന്‍ കേരളം വിട്ടു; സേലം വഴി പോയത് എവിടെ?