SPECIAL REPORTവീണ്ടും 'അജ്ഞാതന്റെ' പണിയോ? ലഷ്ക്കര്‍ ഇ തോയിബ സ്ഥാപകന്‍ അമീര്‍ ഹംസ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍; ലഹോറിലെ വീട്ടില്‍ വെച്ച് അപകടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍; വെടിയേറ്റതെന്നും അഭ്യൂഹങ്ങള്‍; യുഎസ് ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമീര്‍ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുംമറുനാടൻ മലയാളി ഡെസ്ക്21 May 2025 12:18 PM IST