You Searched For "അമൃത്സര്‍"

സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാര്‍;  അമൃത്സറില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നതും പൈലറ്റുമാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു
1984ലെ സുവര്‍ണ ക്ഷേത്ര ആക്രമണത്തില്‍ ബ്രിട്ടന്റെ പങ്കെന്ത്? അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സിഖ് സംഘടനകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം തുടങ്ങി; ഒന്‍പത് ദിവസത്തിനകം അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സിഖ് പരിപാടികളില്‍ ലേബര്‍ എംപിമാര്‍ക്ക് വിലക്ക്; മോദി എത്തുമ്പോള്‍ പുതുനീക്കം
യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായി സൈനിക വിമാനം അമൃത്സറില്‍ എത്തി; വിമാനത്തില്‍ ഉള്ളത് 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 104 അനധികൃത കുടിയേറ്റക്കാര്‍; തിരികെ എത്തിയവരില്‍ കൂടുതല്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സ്വദേശികള്‍; യു എസ് തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് മന്ത്രി