You Searched For "അമേരിക്കൻ തെരഞ്ഞെടുപ്പ്"

അഞ്ച് വയസ്സുവരെ ഇന്ത്യയില്‍ ജീവിതം; ശേഷം മാതാപിതാക്കള്‍ക്കൊപ്പം യുഎസിലേക്ക് കുടിയേറി; അധ്യാപക സേവനത്തിനിടെ 2019 ല്‍ രാഷ്ട്രീയ പ്രവേശനം; ജനങ്ങളെ ഒരുപോലെ നിര്‍ത്തി ഉറക്കമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍; അമേരിക്കയില്‍ ചരിത്രമെഴുതി വെര്‍ജീനിയ ലഫ്. ഗവര്‍ണറായി ഗസല ഹഷ്മി; ഇന്ത്യന്‍ വംശജയായ മുസ്‌ലിം വനിതയുടെ വിജയം ചരിത്രമാകുമ്പോള്‍
ട്രംപിനെ ഞെട്ടിച്ച ജോർജിയയിലും ബൈഡന്റെ കുതിപ്പ്; 99.8 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 917 വോട്ടിന്റെ ലീഡ്; നൊവഡയിലും അരിസോണയിലും മുന്നിൽ ഡെമോക്രാറ്റുകൾ തന്നെ; പെൻസിൽവാനിയയിൽ ട്രംപിന്റെ ലീഡ് ഇടിയുന്നു; പുതിയ ലീഡ് നില പ്രകാരം ബൈഡന് 286 ഇലക്ട്രൽ വോട്ടുകൾ; അമേരിക്കയെ ലോകത്തിനുമുന്നിൽ നാണം കെടുത്തിയിട്ടും പരാജയം അംഗീകരിക്കാതെ ട്രംപ്