You Searched For "അമ്മയുടെ പെണ്‍മക്കള്‍"

കേസുള്ളവര്‍ മത്സരിക്കേണ്ടെന്ന് പൊതുധാരണ; ബാബുരാജ് അടക്കമുള്ളവര്‍ കേസിന്റെ പേരില്‍ പിന്‍മാറേണ്ടി വന്നു; വനിതാ പ്രസിഡന്റാകാന്‍ ശ്വേതക്ക് സാധ്യത വര്‍ധിച്ചതോടെ കളങ്കിതയാക്കാന്‍ ആസൂത്രിത നീക്കം; മെമ്മറി കാര്‍ഡില്‍ കുക്കുവിനേയും കുരുക്കിയേക്കും; അമ്മയെ കൈപ്പിടിയില്‍ ഒതുക്കാന്‍ പെണ്‍മക്കള്‍; വെറുതയല്ല മോഹന്‍ലാല്‍ ജീവനും കൊണ്ടോടിയത്!
ജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്‌സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ അമ്മയുടെ പെണ്‍മക്കളില്‍ ചിലര്‍ ഉയര്‍ത്തുന്നത് മെമ്മറി കാര്‍ഡ് ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്‍