Right 1പിണറായി 3.0ക്ക് വേണ്ടി ചുക്കാന്‍ പിടിച്ച് തന്ത്രം മെനയുന്നത് കെ എം എബ്രഹാം; 80 ലക്ഷം വീടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കി വികസന നേട്ടങ്ങള്‍ എത്തിക്കാനുള്ള നീക്കം ഇനി നടക്കില്ല; തദ്ദേശത്തിലെ ജനവിധിയോടെ 'അയ്യപ്പകോപം' ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞു; ഭരണം മാറിയാലും സേഫാകാന്‍ എല്ലാവരും മുന്‍കരുതലെടുക്കും; ആ പി ആര്‍ പണി ഇനി നടക്കില്ല!മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 12:10 PM IST