Uncategorizedപണമില്ലെങ്കിൽ നീയൊക്കെ എന്തിനാ ഇവിടെ വന്നത്; ആശുപത്രിയിലെ അമിത ഫീസ് ചോദ്യം ചെയ്ത കുടുംബത്തിനെ അധികൃതർ അപമാനിച്ചതായി പരാതി; പരാതി ഉയർന്നത് കാസർകോടെ അരമന ഹോസ്പിറ്റലിനെതിരെ; ഇത്ര ചെറിയ തുകയ്ക്ക് എന്തിനാ പ്രശ്നമുണ്ടാക്കുന്നതെന്ന് ആശുപത്രി അധികൃതരുടെ മറുപടിബുര്ഹാന് തളങ്കര3 Oct 2021 6:03 PM IST