SPECIAL REPORTക്യാമ്പ് വൃത്തിയാക്കിയാല്‍ അവധി പരിഗണിക്കാമെന്ന് വാഗ്ദാനം; പണം പിരിവിട്ട് ക്യാമ്പിലെ കാട് മുഴുവന്‍ വെട്ടിയിട്ടും അവധി ഇല്ല; വൈരാഗ്യത്തിന് കാരണം സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തത്; അസി കമാന്ജന്റ് അജിത്ത് മുമ്പും കമാണ്ടോവിനെ കൊന്നു? അരിക്കോട്ടെ കമാണ്ടോ ക്യാമ്പില്‍ 'ഹിറ്റ്ലര്‍ ഭരണം'?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:44 AM IST