SPECIAL REPORTജീവപര്യന്തം വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടന കേസിലെ പ്രതി ജയില്‍ അധികാരികളെ ആക്രമിച്ചതിന് ഏകാന്ത തടവില്‍ ആക്കിയത് മനുഷ്യാവകാശ ലംഘനം; ബ്രിട്ടനില്‍ ഹോം സെക്രട്ടറിയും ഉപ പ്രധാനമന്ത്രിയും കുറ്റക്കാരെന്ന് കോടതിസ്വന്തം ലേഖകൻ20 Nov 2025 6:05 AM IST