FOREIGN AFFAIRSഅരുണാചല്‍ സ്വദേശിനിയെ ഷാങ്ഹായില്‍ 18 മണിക്കൂര്‍ തടഞ്ഞു; ഇന്ത്യന്‍ പാസ്പോര്‍ട്ട് 'അസാധു' എന്ന് ചൈന; അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്ന് ഉദ്യോഗസ്ഥര്‍; ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കലും കളിയാക്കലും; പ്രേമ തോങ്ഡോക്കിന് ദുരനുഭവം ഉണ്ടായത് ലണ്ടന്‍-ജപ്പാന് യാത്രയ്ക്കിടെ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍; ഇന്ത്യന്‍ പരമാധികാരത്തിന് നേരേയുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 11:56 PM IST