You Searched For "അറസ്റ്റില്‍"

പ്രമുഖ ബില്‍ഡറെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍; കീര്‍ത്തി പട്ടേലിന് ഇന്‍സ്റ്റഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ്; ഭൂമി തട്ടിയെടുക്കലും പണം തട്ടിയെടുക്കല്‍ കേസുകളും യുവതിക്കെതിരെ
നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി; യുവതിക്കൊപ്പം നിര്‍ത്തി മുണ്ടഴിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു, ഭാര്യക്ക് അയക്കുമെന്ന് ഭീഷണിക്കി പണം തട്ടി: 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന്‍ ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചു
കാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ തട്ടിപ്പ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് മുന്‍ നേതാവ് അറസ്റ്റില്‍; തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നത് പണയ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അവധി പറഞ്ഞു തിരിച്ചയച്ചതോടെ; നടന്നത് രണ്ട് കോടിയുടെ തട്ടിപ്പെന്ന് കണ്ടെത്തല്‍
111 പവന്‍ സ്വര്‍ണവും വെള്ളിയും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയ വിവാഹം; അതുംപോരാഞ്ഞ് രണ്ട് കോടി ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു യുവതി;  ശരീരത്തില്‍ കണ്ടെത്തിയത് 30 മുറിവുകള്‍; കര്‍ണാടക മുന്‍ മന്ത്രിയുടെ മകനടക്കം 5 പേര്‍ അറസ്റ്റില്‍