INVESTIGATIONടയറു കട തുറക്കാതെ സ്ഥിരം വെള്ളമടിച്ച് നടക്കുന്ന പ്രദീപ്; അമ്മ മരിച്ചതു കൊണ്ട് രാവിലെ കുഴിച്ചു മൂടിയെന്ന മകന്റെ മൊഴി വിശ്വസിക്കാതെ പോലീസ്; വെണ്ണലയില്‍ 70കാരിയായ അല്ലിയെ മകന് കൊന്നതോ? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; മകന് കസ്റ്റഡിയില്‍; സംഭവം പുറത്തായത് നാട്ടുകാരുടെ ഇടപെടലില്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 11:43 AM IST