SPECIAL REPORTലൈഫ് മിഷൻ വിവാദങ്ങൾക്കിടെ യു.വി ജോസ് ഐഎഎസിന് പ്രമോഷൻ; തദ്ദേശ വകുപ്പ് അഡീ.സെക്രട്ടറിയായി നിയമിച്ചു; ലൈഫ് മിഷൻ സിഇഒ പദവിയിലും തുടരും; തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു; സപ്ലൈകോ മാനേജിങ് ഡയറക്ടർ ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു; എം ജി രാജമാണിക്യം കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെമറുനാടന് മലയാളി16 Sept 2020 9:30 PM IST
SPECIAL REPORTഋഷിരാജ് സിങ് വിരമിക്കുന്നതോടെ ഫയർഫോഴ്സ് മേധാവി സന്ധ്യക്ക് ഡിജിപി പദവി; പിന്നാലെ കെ പത്മകുമാർ എസ്. ആനന്ദകൃഷ്ണൻ എന്നിവർക്കും സ്ഥാനക്കയറ്റം; 11 പേർക്കുകൂടി ഐപിഎസ് ലഭിക്കുന്നതോടെ എസ്പിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടും; കേരളാ പൊലീസിൽ അഴിച്ചുപണിക്കാലംമറുനാടന് മലയാളി14 July 2021 2:38 PM IST
Politicsകെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും, ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല; ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്ത്; ജെ ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിൽ അംഗം; അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാർക്കും മാറ്റം; ബിജെപിയിൽ പുനഃസംഘടനമറുനാടന് മലയാളി5 Oct 2021 7:59 PM IST
SPECIAL REPORTപുതിയ ചീഫ് സെക്രട്ടറി നിയമനത്തിന് പിന്നാലെ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര, വിജിലൻസ് സെക്രട്ടറി; കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന രബീന്ദ്രകുമാർ അഗർവാൾ പുതിയ ധനകാര്യ സെക്രട്ടറി; എ. കൗശിഗ് പുതിയ ലാൻഡ് റവന്യു കമ്മിഷണർ; പ്രേംകൃഷ്ണൻ കെഎസ്ടിപി ഡയറക്ടർമറുനാടന് മലയാളി29 Jun 2023 4:43 AM IST
Latestഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ എം ഡി പദവിയില് നിന്ന് മാറ്റി; പി ബി നൂഹിന് പുതിയ ചുമതല; ശ്രീറാമിന് പുതിയ നിയമനമില്ലമറുനാടൻ ന്യൂസ്8 July 2024 2:52 PM IST