You Searched For "അഴിമതി ആരോപണം"

ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം: സ്ഥലം മാറി പോകുന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ; ആരോപണം കളക്ടറുടെ സാന്നിധ്യത്തില്‍
പ്രതിപക്ഷം ഈ സർക്കാറിന്റെ ഐശ്വരം;  ആദ്യം എതിർത്തെങ്കിലും പ്രതിപക്ഷ ആരോപണത്തെത്തുടർന്ന് പിൻവലിച്ച പദ്ധതികളുടെ പട്ടിക നീളുന്നു; രാഷ്ട്രീയ പ്രതിരോധം ഉയർത്തിയിട്ടും സർക്കാരിനു പിന്നാക്കം പോകേണ്ടി വന്നത് വിഷയങ്ങളുടെ ഗൗരവം കൊണ്ട്
വിജിലൻസിനെ പിണറായി രാഷ്ട്രീയമായി ഉപയോഗിക്കുമോ? കൈകൾ ശുദ്ധമെന്ന് പറയുമ്പോഴും കേസിൽ പ്രതിയാക്കപ്പെട്ടാൽ അബ്ദുള്ളക്കുട്ടിയുടെ നില പരുങ്ങലിലാവും; കെ.എം ഷാജിക്ക് ശേഷം മറ്റൊരു മുൻ എംഎ‍ൽഎയ്ക്ക് കൂടി വാരിക്കുഴി ഒരുങ്ങുന്നവെന്ന് രാഷ്ട്രീയ സൂചനകൾ
മൂലത്തറ ഡാം അഴിമതി ആരോപണം: മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ടാം പിണറായി സർക്കാർ ഒന്നര മാസം തികയുംമുമ്പെ ആദ്യ രാജി ആവശ്യമുയർത്തി യുഡിഎഫ്
തെരഞ്ഞെടുത്ത ഭരണ സമിതിയെ നോക്കുകുത്തിയാക്കി ബിഷപ്പും ഉപജാപക സംഘവും ഭരണം നിയന്ത്രിക്കുന്നു; മലബാർ ക്രിസ്ത്യൻ കോളെജിൽ അദ്ധ്യാപക നിയമനത്തിൽ ഉൾപ്പെടെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; സി എസ് ഐ മലബാർ ഇടവക ബിഷപ്പ് റോയ്‌സ് മനോജിന് എതിരെ പരാതിയുമായിമുൻ ലേ സെക്രട്ടറി
തിരുവനന്തപുരം നഗരസഭ എൽഇഡി ലൈറ്റുകൾ വാങ്ങിയതിൽ 63 ലക്ഷത്തിന്റെ അഴിമതി; ഇ-ടെൻഡറില്ലാതെ ലൈറ്റ് വാങ്ങിയത് സിപിഎം സംസ്ഥാന നേതാവിന്റെ ബന്ധു ജിഎം ആയ യുണൈറ്റഡ് ഇലട്രിക്കലിൽ നിന്ന്; കൂടിയ നിരക്കിൽ ലൈറ്റ് വാങ്ങിയിട്ട് ക്രോംപ്റ്റൺ കമ്പനിയുടെ സ്റ്റിക്കർ ഒട്ടിച്ച വമ്പൻ ട്വിസ്റ്റും
ക്രോപ്റ്റൺ ലൈറ്റുകളുടെ മുകളിൽ യുണൈറ്റഡിന്റെ സ്റ്റിക്കർ ഒട്ടിക്കുമ്പോൾ ഒരോ ബൾബിനും നഗര സഭയ്ക്കുണ്ടായത് 350 രൂപയുടെ നഷ്ടം; 18,000 ലൈറ്റുകൾ നൽകി അടിച്ചെടുത്തത് 63 ലക്ഷം; യുണൈറ്റഡ് ഇലക്ട്രിക്കിന് പിന്നിൽ കോടിയേരിയുടെ അളിയൻ; മേയർ ആര്യാ രാജേന്ദ്രനെ വെട്ടിലാക്കാൻ ആ ലൈറ്റിന് എകെജി സെന്റർ ബന്ധവും
ഉത്തർപ്രദേശിൽ കഫീൽ ഖാനെങ്കിൽ കേരളത്തിൽ ഡോ. പ്രഭുദാസ്! അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയ ഡോക്ടറെ സ്ഥലം മാറ്റി ആരോഗ്യമന്ത്രിയുടെ ഉത്തരവ്; പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കിറങ്ങിയത്; അഴിമതി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും ഡോ. പ്രഭുദാസ്
കെഎസ്എഫ്ഇക്ക് വേണ്ടി 30 ലക്ഷം മുടക്കി ഒരു സോഫ്റ്റ് വെയർ വാങ്ങി; ഉപയോഗിക്കാൻ ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്‌പേസും വാടകയ്ക്ക് എടുത്തു; കെഎസ്എഫ്ഇ ഇടപാടിൽ നിന്നും പിന്മാറിയതോടെ ഖജനാവിന് നഷ്ടം 50 ലക്ഷം; ഇടപാടിൽ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടത് വിജിലൻസ് അന്വേഷണം; തള്ളി മുഖ്യമന്ത്രിയും; ടി എൻ സീമയുടെ ഭർത്താവിനെതിരെ അഴിമതി ആരോപിച്ചു സന്ദീപ് വാര്യർ