Top Storiesഅനാവശ്യ ഹര്‍ജിയുമായി അവധിക്കാല ബെഞ്ചിനെ വട്ടംകറക്കാന്‍ നോക്കരുത്; വീണ വിജയന്റെ എക്സാലോജിക്കും ശബരിമലയും അടക്കം കേസുകള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് വാശി; എം.ആര് അജയന്റെ നടപടി ദുരുദ്ദേശ്യപരം; 40,000 രൂപ പിഴ റദ്ദാക്കില്ലെന്ന് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 3:38 PM IST