STATE'സ. പിണറായി വിജയന് ജി. സുധാകരന് അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് അസഭ്യ കവിത; എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്; കുറിപ്പ് സൈബറാക്രമണത്തിന് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്22 Oct 2025 3:51 PM IST